ആഗോളതലത്തില്‍ കോ​വി​ഡ് രോഗം ബാ​ധി​ച്ച​വ​രു​ടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു

0

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 4.13 ല​ക്ഷം ക​ട​ന്നു. 4,13,648 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മരിച്ചത്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. 73,18,124 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോവിഡ് രോഗം ബാ​ധി​ച്ച​ത്. 36,02,581 പേ​ര്‍ക്ക് ഇ​തു​വ​രെ രോഗം ഭേദമായി.

ലോകത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് രോഗം ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-20,45,549, ബ്ര​സീ​ല്‍-7,42,084, റ​ഷ്യ-4,85,253, സ്പെ​യി​ന്‍-289,046, ബ്രി​ട്ട​ന്‍-28,9,140, ഇ​ന്ത്യ-276,146, ഇ​റ്റ​ലി-2,35,561, ജ​ര്‍​മ​നി-186,516, പെ​റു-2,03,736, തു​ര്‍​ക്കി-1,72,114, ഇ​റാ​ന്‍-1,75,927, ഫ്രാ​ന്‍​സ്-1,54,591.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ കോവിഡ് രോഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എ​ണ്ണം അ​മേ​രി​ക്ക-114,148, ബ്ര​സീ​ല്‍-38,497, റ​ഷ്യ-6,142, സ്പെ​യി​ന്‍-27,136, ബ്രി​ട്ട​ന്‍-40,883, ഇ​റ്റ​ലി-34,043, ഇ​ന്ത്യ-7,750, ജ​ര്‍​മ​നി-8,831, പെ​റു-5,738, തു​ര്‍​ക്കി-4,729, ഇ​റാ​ന്‍-8,425, ഫ്രാ​ന്‍​സ്-29,296.

You might also like

Leave A Reply

Your email address will not be published.