24-05-2020 പ്രഭാതചിന്തകൾ

0

ജീവിതമെന്നത് മഹത്തായ ഒരു സന്തുലനത്തിന്‍റെ കൂടി കലയാണ്…!

🔅 കാലങ്ങൾക്കൊത്ത്‌ സ്വയം നവീകരിക്കുക എന്നത്‌ സ്വയം നഷ്ടപ്പെട്ട്‌ പോവാതിരിക്കാൻ അനിവാര്യം.

🔅 ഒരു വ്യക്തിയുടെ തോല്‍വിയും ജയവും മറ്റെന്തിനെക്കാളും കൂടുതല്‍ ആ വ്യക്തിയെ തന്നെ ആശ്രയിച്ചിരിക്കുന്നു……!

🔅 ഒരു വ്യക്തിയുടെ ഏറ്റവും അമൂല്യമായ കഴിവ് സ്വയം നവീകരണശേഷിയാണ്, പുതിയത് പഴയതാക്കാന്‍ കാലം മാത്രം ഇടപെട്ടാല്‍ മതി. പക്ഷേ, പഴയതിനെ പുതിയതാക്കണമെങ്കില്‍ സ്വയം ഇടപെട്ടേ പറ്റൂ…

🔅 ഈ കോവിഡ്‌ 19 കാലത്ത്‌ എല്ലാ ആഘോഷങ്ങളും പുതുവിചിന്തനത്തിന്റെയും നവീകരണത്തിന്റെയും കൂടി ആവട്ടെ…

🔅 എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ

You might also like

Leave A Reply

Your email address will not be published.