20-05-1988 സി.കെ. വിനീത് – ജന്മദിനം

0

ഇന്ത്യൻ ഫുട്ബോൾ ടീം അംഗവും കേരളത്തിലെ പുതിയ തലമുറയിലെ ഫുട്ബോൾ കളിക്കാരിൽ ശ്രദ്ധേയനുമാണ് സി കെ വിനീത് എന്ന ചേകിയോട്ട് കിഴക്കേവീട്ടിൽ വിനീത് (ജനനം:20 മേയ്‌ 1988). കണ്ണൂർ ജില്ല ആണ് സ്വദേശം.

ഐ-ലീഗിൽ ബെംഗളൂരു എഫ്. സി.യുടെ താരമായിരുന്ന വിനീത്‌ കുറച്ച്‌ വർഷങ്ങൾ. കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചു. നിലവിൽ ജംഷഡ്‌പുർ എഫ്‌ സി ക്കായി കളിക്കുന്നു

You might also like

Leave A Reply

Your email address will not be published.