14-05-2020 പ്രഭാത ചിന്തകൾ

0

🔅 മഴക്കാലത്ത് വെള്ളത്തിൽ വീഴുന്ന ഉറുമ്പുകളെ മത്സ്യങ്ങൾ ഭക്ഷിക്കുന്നതു കണ്ടിട്ടില്ലേ?: എന്നാൽ വരൾച്ച രൂക്ഷമാവുമ്പോൾ ഉറുമ്പുകൾ മത്സ്യങ്ങളെ ഭക്ഷണമാക്കുന്നു.അങ്ങനെ എത്രയോ ഉദാഹരണങ്ങൾ …

🔅 ജീവിതം എല്ലാവർക്കും ഒരുപോലെ അവസരങ്ങൾ നൽകുന്നുണ്ട്, ഓരോരുത്തരും അവരവരുടെ ഊഴത്തിനായി കാത്തിരിക്കണമെന്നു മാത്രം.!

🔅 അവസരങ്ങളെ തിരിച്ചറിയാത്തവർ, അവസരങ്ങൾക്കു മുന്നിൽമടിച്ചു നിൽക്കുന്നവർ, അവസരങ്ങളെ തേടിപ്പിടിച്ച് വിജയം കൊയ്യുന്നവർ.!

🔅 നാം ഇവരിൽ ആരാണെന്ന് സ്വയം വിലയിരുത്തു

You might also like

Leave A Reply

Your email address will not be published.