ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ ജാതിമതഭേദമന്യേ സമൂഹം നേരിടുന്നത പ്രശ്നങ്ങൾക്ക് അവരോടൊപ്പം

0

ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ ജാതിമതഭേദമന്യേ സമൂഹം നേരിടുന്നത പ്രശ്നങ്ങൾക്ക് അവരോടൊപ്പം

നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ ചെയ്തുവരുന്ന കൾച്ചറൽ സെൻറർ അതിൻറെ ഭാരവാഹികൾ കൊറോണ എന്ന മഹാവ്യാധി തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷ്യധാന്യ കിറ്റ് കളും ഭക്ഷണവും നിത്യേന എത്തിച്ചു പോരുന്നോ ചെന്നൈ എയർപോർട്ടിൽ കോർട്യിയിൽ കഴിയുന്നവർക്ക് വരെ സഹായമെത്തിക്കാൻ അഡ്വക്കേറ്റ് നൗഫലിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയ്ക്ക് കഴിഞ്ഞു

ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ ചാരിറ്റബിൾ

ട്രസ്റ്റി (ICA ) ന്റെ അവസരോചിതമായ ഇടപെടൽ കാരണം
ചെന്നൈയിലെ താംബരം എയർഫോഴ്സ് ക്യാമ്പിൽ കോറന്റൈനിൽ കഴിയുന്ന പ്രവാസികളായ മലയാളികൾക്ക് നോർക്ക വഴി കൂടുതൽ അടിസ്ഥാനപരമായ അത്യാവശ്യ കാര്യങ്ങൾ ലഭ്യമാക്കുന്നതിന് ഉള്ള അവസരം ഉണ്ടാക്കി.
നോർക്കയുടെ CEO ശ്രീ ഹരികൃഷ്ണൻ നമ്പൂതിരി യും ചെന്നൈയിലെ നോർക്കയുടെ റീജിയണൽ ഓഫീസർ ശ്രീമതി അനുചാക്കോയും
ഇസ്ലാമിക്‌ കൾച്ചറൽ അസോസിയേഷന്റെ കത്തിനെ കുറിച് അന്വേഷണം നടത്തി അടിയന്തര പരിഹാരം ഉണ്ടാക്കിയതിന് ( ICA ) യുടെ നന്ദി അറിയിക്കുന്നു
ഇതോടൊപ്പം അവരെ നാട്ടിൽ എത്തിക്കുന്നതിനുള്ള അടിയന്തിര തുടർനടപടികൾ എടുക്കണമെന്നും അഭ്യർത്ഥിക്കുന്നു.

അഡ്വ എ എം കെ നൗഫൽ
ചെയർമാൻ
ഇസ്ലാമിക്‌ കൾച്ചറൽ അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റ്‌

You might also like

Leave A Reply

Your email address will not be published.