മനുഷ്യാവകാശ സംരക്ഷണ സമിതി (NHRPO) സംസ്ഥാന കമ്മി യുടെ നേതൃത്വത്തിൽ പല വെഞ്ചന കിറ്റും പച്ചകറി കിറ്റും വിതരണം ചെയ്തു

0

മനുഷ്യാവകാശ സംരക്ഷണ സമിതി (NHRPO )

സംസ്ഥാനകമ്മിറ്റി യുടെ ‘ ആഭ്യ മുഖ്യത്തിൽ സംസ്ഥാന വ്യാപകമായി കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി

മാസ് ക്കും സാനി റ്റൈസറും എല്ലായിടങ്ങളിലും കൊട്ത്തു കൊണ്ടും കൂടാതെ പാവപ്പെട്ട വരെ കണ്ടത്തി പല വെഞ്ചന കിറ്റും പച്ചകറി കിറ്റും എല്ലായിടങ്ങളിലും കൊടുത്തുകൊണ്ടിരിക്കുന്നതിന്റെ ഭാഗമായി കോട്ടക്കൽ CI . യുടെ ആഭ്യമുഖ്യ ത്തിൽNHRPOസംസ്ഥാന കമ്മി യുടെ നേതൃത്വത്തിൽ വിതരണം ചെയ്തു .

തുടർച്ചയായി പൊന്നാനി നഗരസഭാദ്ധ്യക്ഷന്റെ നേതൃത്വത്തിൽ പലവെഞ്ചന കിറ്റും പച്ചകറി കിറ്റും മാസ്കും സാനിറ്റൈസറും കെ. കെ . മാനുo , സക്കീറും . കുട്ടി ഹസ്സൻ വിതരണം ചെയ്തു

മറ്റു ജില്ലകളിലും സഹായ കിറ്റുo മറ്റും കൊടുക്കുന്ന പ്രവർത്തനം NHRPOസംസ്ഥാന കമ്മിറ്റി മാതൃകപരമായ പ്രവർത്തനം നടന്നു വരികയാണ്

You might also like

Leave A Reply

Your email address will not be published.