കോവിഡ് കാലത്ത് മുഴുവൻ വ്യാപാരികൾക്കും ധനസഹായം നൽകുക

0

കോവിഡ് കാലത്ത് മുഴുവൻ വ്യാപാരികൾക്കും ധനസഹായം നൽകുക ,വാറ്റ് നികുതിയുടെ പേരിൽ നൽകുന്ന നോട്ടീസുകൾ പിൻവലിയ്ക്കുക ,ലോക്ക് ഡൗൺ കാലത്ത് നൽകിയ ഓൺലൈൻ വ്യാപാരത്തിന് നൽകിയ അനുമതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നിലയ്ക്കാമുക്ക് പള്ളിമുക്കിൽ നടന്ന വ്യാപാരികളുടെ പ്രതീകാത്മക സമരം .സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു സമരം .കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹി കൂടി ആയ കൊല്ലം ട്രേഡേഴ്സ് ഏ.ജെ .ഷഹാർ ,യൂണിറ്റ് ഭാരവാഹികളായ ഏ.കെ .സലിം ,സതീശൻ ,ഉണ്ണികൃഷ്ണൻ ,മുരുകൻ എന്നിവർ പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.