ഇന്നത്തെ പ്രത്യേകതകൾ 11-03-2020

0

 

➡ ചരിത്രസംഭവങ്ങൾ

“`2001 – കോട്ടക്കൽ പൂക്കിപ്പറമ്പ്‌ ബസ്‌ അപകടത്തിൽ 40 പേർ കൊല്ലപ്പെട്ടു

1702 – ആദ്യ ഇംഗ്ലീഷ് ദിനപത്രമായ ദ ഡെയ്‌ലി കൂറാന്റ് ലണ്ടനിൽ പ്രസിദ്ധീകരണമാരംഭിച്ചു.

1966 – ഇന്തൊനേഷ്യയി പ്രസിഡന്റ് സുകാർനോയ്ക്ക് തന്റെ പരമാധികാരം വിട്ടുകൊടുക്കേണ്ടി വന്നു

1983 – ആണവ ആയുധത്തിന്റെ ഒരു തണുത്ത പരീക്ഷണം പാകിസ്താൻ വിജയകരമായി നടത്തി.

1983 – ബോബ് ഹോക്ക് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി നിയമിതനായി.

1985 – മിഖായേൽ ഗോർബച്ചേവ് റഷ്യയുടെ നേതാവായി

1990 – ലിത്വേനിയ റഷ്യയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1918 – മോസ്കോ റഷ്യയുടെ തലസ്ഥാനം ആയി.

1951- ഒന്നാം ഏഷ്യൻ ഗയിംസ് ന്യൂഡൽഹിയിൽ സമാപിച്ചു.

1966- ഇന്തോനേഷ്യയിൽ ജനറൽ സുഹാർത്തോയുടെ നേതൃത്വത്തിൽ സൈനിക അട്ടിമറി..

1981- ചിലിയിൽ പുതിയ ഭരണഘടന നിലവിൽ വന്നു.

1985- മിഖായേൽ ഗോർബച്ചേവ് സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ് പാർട്ടി ജനറൽ സെക്രട്ടറിയായ

1990- അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യത്തിന് അന്ത്യം കുറിച്ച് ചിലിയിൽ പാട്രിഷ്യോ ആൽവിൻ പ്രസിഡന്റായി..

2001- പുല്ലേല ഗോപി ചന്ദിലൂടെ ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ കിരിടം ആദ്യയായി ഇന്ത്യയിലേക്ക്..

1999 – ഇൻഫോസിസ് നാസ്‌ദാക്കിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ കമ്പനി ആയി

2007 – ഒമ്പതാം ക്രിക്കറ്റ് ലോകകപ്പ് വെസ്റ്റ് ഇൻഡീസിൽ ആരംഭിച്ചു

2011 – തൊഹൊകു തീരക്കടലിലെ ഭൂകമ്പത്തിലും തുടർന്നുണ്ടായ സുനാമിയിലും ജപ്പാനിൽ 15,854 മരണം.“`

➡ _*ജനനം*_

“`1931 – റൂപർട്ട്‌ മർഡോക്ക്‌ – ( സാറ്റലൈറ്റ് ടെലിവിഷൻ, ചലച്ചിത്ര വ്യവസായം,ഇന്റർനെറ്റ് എന്നീ മേഖലകളിലെ പ്രമുഖമുടക്കുമുതൽ നിക്ഷേപകനും, ന്യൂസ് കോർപ്പറേഷൻ മാനേജിങ്ങ് ഡയറക്ടറും, ചെയർമാനുമായ കെയ്ത്ത് റുപേർട്ട് മർഡോക്ക്‌)

1993 – മഞ്ജിമ മോഹൻ – ( ബാലതാരമായി വന്ന് പിന്നീട്‌ നായികയായി അഭിനയിച്ച. നടി മഞ്ജിമ മോഹൻ )

1985 – അജന്താ മെൻഡിസ്‌ – ( ശ്രീലങ്കക്കു വേണ്ടി ക്രിക്കറ്റ് കളിക്കുന്ന ബാലപുവാഡുഗെ അജന്താ മെൻഡിസ്‌ )

1987 – വിഷ്ണു ഉണ്ണികൃഷ്ണൻ – ( അമർ അക്ബർ അന്റ്സണി, കട്ടപ്പനയിലെ ഋത്വിക്‌ റോഷൻ, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ ശ്രദ്ദേയനായി കട്ടപ്പനയിൽ ഋത്വിക്‌ റോഷനിലൂടെ നായകൻ ആയി അഭിനയിച്ച പ്രമുഖ നടനും തിരക്കഥാകൃത്തും ആയ വിഷ്ണു ഉണ്ണികൃഷ്ണൻ )

1978 – ദിദിയർ ദ്രോഗ്ബ – ( ചെൽസിയുടെ മുൻ കളിക്കൻ ആയിരുന്ന ദിദിയർ ദ്രോഗ്ബ )

1991 – പൂനം പാണ്ഡെ – ( മോഡലും ചലചിത്ര നടിയും ആയ പൂനം പാണ്ഡെ )

1915 – വിജയ്‌ ഹസാരെ – ( ഇന്ത്യൻ ടീമിനു ടെസ്റ്റ് പദവി ലഭിച്ചതിനു ശേഷം ആദ്യ വിജയം നേടിയ ടീമിന്റെ ക്യാപ്റ്റൻ വിജയ് ഹസാരെ എന്ന വിജയ് സാമുവൽ ഹസാരെ )

1952 – ബോബി കൊട്ടാരക്കര – ( കണ്ണെഴുതി പൊട്ടും തൊട്ട്, ഗോളാന്തരവാർത്തകൾ, കാഴ്ചക്കപ്പുറം, ചിത്രം തുടങ്ങിയ 300 ലധികം ചിത്രങ്ങളിൽ അഭിനയിച്ച അബ്ദുൾ അസീസ് എന്ന ബോബി കൊട്ടാരക്കര )

1914 – കലാമണ്ഡലം കൃഷ്ണൻ നായർ – ( പ്രശസ്ത കഥകളി നടൻ )“`

➡ _*മരണം*_

“`1956 – കെ സുകുമാരൻ – ( ചെറുകഥ ,നോവല്‍,നാടകം,കാവ്യം, ഹാസ്യം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അമ്പതോളം കൃതികള്‍ രചിച്ച കോഴിക്കോട് അസിസ്റ്റന്റ്‌ സെഷന്‍സ് കോര്‍ട്ടില്‍ നിന്നും പെന്‍ഷന്‍ പറ്റിയ കാമ്പില്‍ സുകുമാരന്‍ എന്ന കെ സുകുമാരൻ )

1997 – തിക്കുറുശി സുകുമാരൻ നായർ – ( കവിയും നാടകരചയിതാവും സിനിമാഗാനരചയിതാവും നടനും സം‌വിധായകനുമായിരുന്ന തിക്കുറിശ്ശി സുകുമാരൻ നായർ )

2013 – കലാമണ്ഡലം രാമൻകുട്ടി നായർ – ( രാവണോൽഭവത്തിലെയും ബാലിവിജയത്തിലെയും രാവണൻ, തോരണയുദ്ധത്തിലെ ഹനുമാൻ, നരകാസുരൻ, ദുർവാസാവ്, കിർമ്മീരവധത്തിലെ ധർമ്മപുത്രർ, കാലകേയവധത്തിലെയും സുഭദ്രാഹരണത്തിലെയും അർജുനൻ തുടങ്ങിയ വേഷങ്ങളാല്‍ ശ്രദ്ധേയനായ കഥകളി നടനും കേരള കലാമണ്ഡലത്തിലെമുൻ അധ്യാപകനും പ്രിൻസിപ്പാളും ആയിരുന്ന കലാമണ്ഡലം രാമൻകുട്ടി നായർ )

2013 – ഡോ : ശ്രീപാദ പിനകപാണി – ( വിശാഖപട്ടണം ആന്ധ്ര മെഡിക്കൽ കോളജിലും അസി. പ്രഫസറും കുർണൂൽ മെഡിക്കൽ കോളജിൽ പ്രഫസർ ഓഫ് മെഡിസിനും,സംഗീതാലാപനത്തിൽ സ്വന്തമായ ശൈലി രൂപപ്പെടുത്തുകയും ചെയ്ത പ്രശസ്ത കർണാടക സംഗീതജ്ഞനായിരുന്ന ഡോ. എസ്. പിനകപാണി എന്ന ഡോ. ശ്രീപാദ പിനകപാണി )

1950 – ആർതർ ജെഫ്രി ഡെമ്പ്‌സ്‌റ്റെ – (യുറേനിയം-235 എന്ന മൂലകം കണ്ടുപിടിക്കുകയും മാസ്സ് സ്പെക്ട്രോമീറ്റർ എന്ന ഉപകരണം ആദ്യമായി നിർമിക്കുകയും ചെയ്ത അമേരിക്കന്‍ .ഭൗതികശാസ്ത്രജ്ഞനായിരുന്ന ആർതർ ജെഫ്റി ഡെം‌പ്‌സ്റ്റെ )

1955 – അലക്സാണ്ടർ ഫ്ലെമിംഗ്‌ – ( സിഫിലിസ്, ക്ഷയംമുതലായ അസുഖങ്ങൾക്കെതിരായി ഉള്ള ഏറ്റവും ഫലപ്രദമായ ഔഷധമായ പെൻസിലിൻ കണ്ടുപിടിച്ചതു വഴി വൈദ്യശാസ്ത്രത്തിലെ ആന്റിബയോട്ടിക്ക് വിപ്ലവത്തിനു തുടക്കം കുറിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞന്‍ അലക്സാണ്ടർ ഫ്ലെമിംഗ്‌ )

2006 – സ്ലോബോദാൻ മിലോസെവിച്ച്‌ – ( ഒരു സെർബിയൻ യൂഗോസ്ലാവ് രാഷ്ട്രീയ നേതാവും യുഗോസ്ലാവിയയുടെയും , സെർബിയയുടെയും പ്രസിഡൻറും ആയിരുന്ന സ്ലൊബൊദാൻ മിലോഷെവിച്ച്‌ )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _ലോക പ്ലംബിംഗ്‌ ദിനം_

⭕ _ലിത്വേനിയ: സ്വാതന്ത്ര്യം പുനഃസ്ഥാപന ദിനം!_

⭕ _ലെസോത്തൊ : മോഷോഷു ഡേ!_

⭕ _അമേരിക്ക: ജോണി ആപ്പിൾസീഡ് ഡേ!_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like

Leave A Reply

Your email address will not be published.