ഷഹീൻ ബാഗിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മത ജാതി വർഗ്ഗ വർണ്ണ വിവേചനങ്ങൾക്ക് അതീതമായി ജനകീയ കൂട്ടായ്മ

0

ഷഹീൻ ബാഗിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് CAA. NRC. NPR വേണ്ട പൗരത്വ നിയമ ഭേദഗതി ക്കും ദേശീയ പൗരത്വ രജിസ്റ്ററിനും ദേശീയ ജനസംഖ്യ രജിസ്റ്റർ നമ്പർ എതിരായ പ്രതിഷേധത്തിന്റെ പ്രതീകമായാണ് ഷഹീൻ ബാഗിന്‌

ജാമ്യയിലും ജെഎൻയുവിലെയും വിദ്യാർത്ഥികൾ ആരംഭം കുറിച്ച സമരപരിപാടികൾ ഇന്ത്യയൊട്ടാകെ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മത ജാതി വർഗ്ഗ വർണ്ണ വിവേചനങ്ങൾക്ക് അതീതമായി ജനകീയ കൂട്ടായ്മയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്

ലോകത്ത് ജനാധിപത്യ മതേതര ഇന്ത്യ എന്നറിയപ്പെടുന്ന ഇന്ത്യാമഹാരാജ്യത്ത് ഉം സംഭവിക്കുന്നതെന്താണ് ഭരണ പുരോഗതി ജനങ്ങളുടെ ഉന്നമനത്തിനായി തിരഞ്ഞെടുക്കുന്നവർ വികലമായ തീരുമാനങ്ങളുടെ മതത്തിനെയും ജാതിയുടെയും വർഗ്ഗ വർണ്ണ വിവേചനങ്ങളുടെ പേരിലും ജനങ്ങളെ വേട്ടയാടുന്നു

രാജ്യത്ത് അരക്ഷിതാവസ്ഥയ്ക്ക് കാരണക്കാരായി തീരുന്നു ഏതാണ്ട് 800 വർഷത്തിലേറെ ഇന്ത്യ ഭരിച്ചിരുന്ന മുസ്ലിം ജനതയേയും പിന്നോക്ക അരക്ഷിത വിഫാഗത്തെയും കരിനിയമങ്ങളുടെ അടിച്ചമർത്താനുള്ള ശ്രമത്തെ ഇന്ത്യയിൽ എതിർക്കുന്നത് പുരോഗമന ചിന്താഗതിക്കാരായ ഭൂരിപക്ഷ കൂട്ടായ്മയാണ് മതത്തിൻറെ യും ജാതി മത വർഗ്ഗ വർണ്ണ വിവേചനം ഇവിടെ പേരിലും എന്തിനേറെ പറയുന്നു മനുഷ്യനെ നിറത്തിന്റെ പേരിൽ പോലും മനുഷ്യരേ വിഫജനത്തിലെക്ക് തള്ളിവിടുന്ന ജനവികാരം ഉൾക്കൊള്ളാൻ തയ്യാറാകാത്ത ജനപ്രതിനിധികളാണ് ജനങ്ങളുടെ യോജിപ്പിന് തടസ്സമാകുന്നത്

തിരുവനന്തപുരത്തേ ഷഹീൻ ബാഗിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഭൂരിപക്ഷം ന്യൂനപക്ഷംമെന്നോ ഇല്ലാതെ നിരവധി മേഖലയിൽ പെട്ടവരാണ് എത്തിക്കൊണ്ടിരിക്കുന്നത് ഇത് ഇവർക്ക് ഊർജം പകർന്നു കൊണ്ടിരിക്കുന്നു വരും നാളുകളിലും ഈ തുടർന്നുപോരുന്ന പിന്തുണയും സഹായവും സഹകരണവും ഉണ്ടാകും എന്ന പ്രതീക്ഷയിൽ ഷഹീൻബാഗിന്  തിരുവനന്തപുരം

You might also like

Leave A Reply

Your email address will not be published.