മീഡിയ പീപ്പിൾ കെയർ ഓർഗനൈസേഷൻ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി തിരുവനന്തപുരം ആർസിസിയിൽ ഭക്ഷണം വിതരണം ചെയ്തു

0

മീഡിയ പീപ്പിൾ കെയർ ഓഗനൈസേഷൻറെ ആഭിമുഖ്യത്തിൽ28.2.2020 ൽഞങ്ങൾ ആർ.സി.സി യിൽ സൌജന്യഭക്ഷണ വിതരണം നടത്തിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു ഇതിൻറെ പ്രവർത്തകരായ പ്രസിഡൻറ്റ് സെക്രട്ടറി ജോയിൻറ്റ് സെക്രട്ടറി മറ്റ് അംഗങ്ങൾ പ്രത്യേകിച്ച് അജി തിരുമല ഷംനാദ് എന്നിവർക്ക് പ്രത്യേക നന്ദി അറിയിക്കുന്നു ഭക്ഷണം കൊടുക്കുന്നതിന് ആർ.സി.സിയിൽ സൌകര്യം ഒരുക്കി തന്ന അവിടുത്തെ പ്രവർത്തകർക് മീഡിയ പീപ്പിൾ കെയർ ഓർഗനൈസേഷൻറെ പേരിൽ നന്ദി അറിയിക്കുന്നു തുടർന്നും ഇതേ രീതിയിൽ തന്നെ മുന്നോട്ട് പോകാൻ എല്ലാവരുടേയും സഹായ സഹകരണം പ്രതീക്ഷിക്കുന്നു സ്നേഹപൂർവ്വം മീഡിയ പീപ്പിൾ കെയർ ഓർഗനൈസേഷൻ
ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനള്‍ മികച്ചതാക്കുന്നു.വിറ്റാമിന്‍ സി യാല്‍ സമൃദ്ധമാണ് നെല്ലിക്ക. നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ കാഴ്ച ശക്തി വര്‍ധിക്കും.ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് പരിഹാരമായി സ്ഥിരമായി നെല്ലിക്ക കഴിക്കുക.പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്കാ സ്ഥിരമായി കഴിക്കുക.
നെല്ലിക്കയില്‍ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ നിങ്ങളുടെ ദഹനപ്രക്രീയ സുഖമമാക്കുന്നു.ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച് ഹൃദയാരോഗ്യം മികച്ചതാക്കാന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്ഥിരമായി നെല്ലിക്ക കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയും.

You might also like

Leave A Reply

Your email address will not be published.