ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം

0

 

1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു.

*ദേശീയ ശാസ്ത്ര ദിന ചരിത്രം*

1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു. ഓരോ വർഷവും പ്രത്യേക വിഷയം കേന്ദ്രീകരിച്ചായിരിക്കും പരിപാടികൾ ആസൂത്രണം ചെയ്യുക.

*ശാസ്ത്രദിന വിഷയങ്ങൾ*

2012 – ശുദ്ധ ഊർജം തിരഞ്ഞെടുക്കലും ആണവ സുരക്ഷിതത്വവും ( Clean Energy Options and Nuclear Safety )

2013 – ജനിതക വിളകളും ഭക്ഷ്യ സുരക്ഷയും (Genetically Modified Crops and Food Security)

2014 – ശാസ്ത്രബോധവും ഊർജ്ജസുരക്ഷയും വളർത്തുക (Fostering Scientific Temper’ and ‘Energy conservation )

2015 – ശാസ്ത്രം രാഷ്ട്ര നിർമ്മാണത്തിന് (Science for Nation Building)

The theme of the year 2016 was on “Scientific Issues for Development of the Nation”.

The theme of the year 2017 was “Science and Technology for Specially Abled Persons”

The theme of the year 2018 was “Science and Technology for a sustainable future.”

*The theme of the year 2019 was on “Science for the People, and People for the Science”*

You might also like

Leave A Reply

Your email address will not be published.