ഇന്നത്തെ പ്രത്യേകതകൾ 29-02-2020

0

 

➡ _*ചരിത്രസംഭവങ്ങൾ*_

“`1892 – അമേരിക്കയിലെ ഫ്ലോറിഡയിൽ സെന്റ് പീറ്റേഴ്സ്ബർഗ് സ്ഥാപിതമായി

1939 – സുഭാഷ്‌ ചന്ദ്രബോസ്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രസിഡണ്ട്‌ ആയി തിരഞ്ഞെടുക്കപ്പെട്ടു

1992 – ഇന്ത്യയും ഇസ്രയേലും നയതന്ത്ര ബന്ധം പുനസ്ഥാപിച്ചു

1994 – എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും. കമ്പനികൾ ആയി

1781 – ഇന്ത്യയിലെ ആദ്യ പത്രം ബംഗാൾ ഗസറ്റ്‌ പുറത്തിറങ്ങി

1931 – ഗാന്ധിജി, മദൻ മോഹൻ മാളവ്യ, സരോജിനി നായുഡു എന്നിവർ രണ്ടാം വട്ടമേശ സമ്മേളനത്തിനായി ഇംഗ്ലണ്ടിലേക്ക്‌ പുറപ്പെട്ടു

1960 – മൊറോക്കോയിൽ ഭൂചലനം:മൂവായിരത്തിലേറെ പേർ കൊല്ലപ്പെട്ടു

1988 – കേപ് ടൗണിൽ അഞ്ചു ദിവസത്തെ വർണ്ണവിവേചന വിരുദ്ധ പ്രകടനത്തിൽ പങ്കെടുത്തതിന്‌ സൗത്താഫ്രിക്കയിലെ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അടക്കം 100 വൈദികർ അറസ്റ്റ് ചെയ്യപ്പെട്ടു

2012 – ലോകത്തിലെ ഉയരം കൂടിയ (634 മീറ്റർ ) കെട്ടിടമായ ടോക്യൊ. സ്കൈ ട്രീ പണി പൂർത്തിയായി

2004 – ജീൻ ബെർട്ട്രന്റ്‌ അരിസ്റ്റൈഡ്‌ ഹെയ്ത്തിയിൽ നടന്ന അട്ടിമറിയിൽ പ്രസിഡണ്ട്‌ സ്ഥാനത്ത്‌ നിന്ന് പുറത്താക്കപ്പെട്ടു

2000 – രണ്ടാം ചെച്ച്നിയൻ യുദ്ധം ; 84 റഷ്യൻ പട്ടാളക്കാർ ഉലുസ്‌ കെർട്ടിൽ കൊല്ലപ്പ്പെട്ടു

1920 – ചെക്കോസ്ലാവാക്യയിൽ ഭരണഘടന നിലവിൽ വന്നു

1996 – പെറുവിൽ ഒരു ബോയിങ്ങ് 737 തകർന്നു വീണ്‌ 123 പേർ കൊല്ലപ്പെട്ടു“`

➡ _*ജനനം*_

“`1840- ജോൺ ഫിലിപ്പ് ഹോളൻഡ് – ( ആധുനിക മുങ്ങികപ്പലിന്റെ പിതാവ്. )

1860- ഹെർമൻ ഹോൾറിത് – ( ജർമൻ – യു എസ് ഗണിതജ്ഞൻ ആദ്യത്തെ ഇലക്ട്രിക് ടാബുലേറ്റിങ് മെഷീൻ കണ്ടുപിടിച്ചു..
പഞ്ച് കാർഡുകൾ ഉപയോഗിച്ച് ഡാറ്റാ പ്രോസസിങ്ങ് ആശയം കൊണ്ടുവന്നു.)

1892.. അഗസ്താ സവേജ്.. ആഫ്രോ അമേരിക്കൻ ശിൽപ്പിയും നവോത്ഥാന നേതാവും )

1896 – മൊറാർജി ദേശായി – ( ഇന്ത്യയിലെ ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രി..1977 ൽ അടിയന്തിരാവസ്ഥ വിരുദ്ധ പോരാട്ടത്തിന് ശേഷം..1991 ൽ ഭാരതരത്നം ലഭിച്ചു )

1736 – ആൻ ലീ – ( അമേരിക്കയിലെ മതനേതാവ്‌ ആയ മദർ ആൻലീ )

1936 – വെട്ടുരി സുന്ദരരാമമൂർത്തി – ( തെലുഗിൽ നാല്‌ പതിറ്റാണ്ടോളം സിനിമകൾക്കായി ഗാനരചന നടത്തിയ വെട്ടുരി സുന്ദരരാമമൂർത്തി )

1992 – സീൻ അബ്ബോട്ട്‌ – ( ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ താരം )

1904- രുക്മിണി ദേവി അരുണ്ടേൽ – ( ഇന്ത്യൻ നൃത്ത വിദഗ്ധ.. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷ പെട്ട ആദ്യ നർത്തകി… കലാക്ഷേത്രം സ്ഥാപക ).“`

➡ _*ചരമം*_

“`2012 – പി കെ. നാരായണപണിക്കർ – (എൻ.എസ് എസ് മുൻ ജനറൽ സെക്രട്ടറി.. 28 വർഷം സംഘടനയുടെ ജനറൽ സെക്രട്ടറി )“`

2016 – മുംതാസ്‌ ഖദ്‌രി – ( പാക്കിസ്ഥാനിൽ മതവിരുദ്ധ പ്രസ്താവന നടത്തിയ ആസിയ ബീവിയെ അനുകൂലിച്ചതിന്‌ പഞ്ചാബ്‌ ഗവർണ്ണർ ആയിരുന്ന സൽമാൻ തസീറിനെ വധിച്ച അദ്ധേഹത്തിന്റെ ബോഡി ഗാർഡ്‌ , 2016 ഫെബ്രുവരി 29 ന്‌ വധശിക്ഷ നടപ്പാക്കി )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _അധിവർഷങ്ങളിൽ മാത്രമേ ഫെബ്രുവരി മാസത്തിൽ 29 ദിവസം ഉണ്ടാവുകയുള്ളൂ,_

⭕ _അപൂർവ്വ രോഗ ദിനം – ഫെബ്രുവരിയിലെ അവസാന ദിനം_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like

Leave A Reply

Your email address will not be published.