05-01-1955 മമത ബാനർജി – ജന്മദിനം

0

 

മമത ബാനർജി (ജനനം ജനുവരി 5, 1955) പശ്ചിമബംഗാളിൽ നിന്നുള്ള ഒരു രാഷ്ട്രീയപ്രവർത്തകയും പശ്ചിമബംഗാളിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുമാണ്. തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ സ്ഥാപകയും, അദ്ധ്യക്ഷയുമാണിവർ. 1997-ൽ ആണ്‌ പശ്ചിമ ബംഗാളിലെ കോൺഗ്രസ് പാർട്ടി പിളർന്ന് മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് രൂപവത്കരിച്ചത്.

നിലവിലെ പൗരത്വ നിയമ ഭേദഗതിയിൽ ബി ജെ പി സർക്കാരിനെതിരെ മുൻനിരയിൽ നിന്ന് പ്രതിഷേധിക്കുന്ന ഇന്ത്യൻ നേതാ കൂടിയാണവർ

https://en.wikipedia.org/wiki/Mamata_Banerjee?wprov=sfla1

You might also like

Leave A Reply

Your email address will not be published.