ഇ​തെ​ന്തൊ​രു മ​റി​മാ​യം..! ദീ​പി​ക പ​ദു​കോ​ണി​ന് വ​ര്‍​ധി​ച്ച​ത് 40,000ല​ധി​കം ഫോ​ളോ​വേ​ഴ്സ്

0

ജെ​എ​ന്‍​യു സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​മ​ര​ത്തി​ല്‍ ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ച്ചു പ​ങ്കെ​ടു​ത്ത ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​കോ​ണി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യ സം​ഘ​പ​രി​വാ​റി​ന്‍റെ നീ​ക്ക​ങ്ങ​ളെ​ല്ലാം പാ​ളു​ന്നു. വി​വാ​ദ​ങ്ങ​ള്‍​ക്കു​ശേ​ഷം ട്വി​റ്റ​റി​ല്‍ ദീ​പി​ക​യു​ടെ ഫോ​ളോ​വേ​ഴ്‌​സി​ന്‍റെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.ജെ​എ​ന്‍​യു സ​മ​ര​ത്തി​ല്‍ ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ച്ച്‌ ദീ​പി​ക എ​ത്തി​യ​തി​നു പി​ന്നാ​ലെ അ​വ​ര്‍​ക്കെ​തി​രേ സം​ഘ​പ​രി​വാ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും മ​റ്റു​മാ​യി ഹേ​റ്റ് ക്യാം​പ​യി​നു​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നു ക​ന​ത്ത തി​രി​ച്ച​ടി സൃ​ഷ്ടി​ച്ചു​കൊ​ണ്ട് 40,000 പേ​രാ​ണ് ദീ​പി​ക​യെ ട്വി​റ്റ​റി​ല്‍ പു​തു​താ​യി ഫോ​ളോ ചെ​യ്ത​ത്.താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ ബ​ഹി​ഷ്ക​രി​ക്കാ​നും ദീ​പി​ക​യെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​ണ്‍ ഫോ​ളോ ചെ​യ്യാ​നു​മാ​യി​രു​ന്നു ക്യാം​പ​യി​നി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും ഫേ​സ്ബു​ക്കി​ലും ഫോ​ളോ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ദീ​പി​ക​യെ പി​ന്തു​ണ​ച്ച്‌ സ്റ്റാ​ന്‍​ഡ് വി​ത്ത് ദീ​പി​ക, ഐ ​സ​പ്പോ​ര്‍​ട്ട് ദീ​പി​ക തു​ട​ങ്ങി​യ ഹാ​ഷ് ടാ​ഗു​ക​ളും സ​ജീ​വ​മാ​ണ്.

You might also like

Leave A Reply

Your email address will not be published.