എം എ അബ്ദുൽ ജബ്ബാർ എന്ന മനുഷ്യസ്നേഹിയുടെ ഒരിക്കലും മരിക്കാത്ത ഓർമകളുടെ 13 വർഷങ്ങൾ ഡോക്ടർ എം എ അബ്ദുൽ ജബ്ബാർ

0

എം എ അബ്ദുൽ ജബ്ബാർ എന്ന മനുഷ്യസ്നേഹിയുടെ ഒരിക്കലും മരിക്കാത്ത ഓർമകളുടെ 13 വർഷങ്ങൾ ഡോക്ടർ എം എ അബ്ദുൽ ജബ്ബാർ ജാതിമതഭേദമന്യേ നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ ചെയ്തു വന്ന വ്യക്തി എന്ന നിലയിലും തൻറെ പരിശ്രമത്തിലൂടെ പടുത്തുയർത്തിയ സംരംഭങ്ങളെല്ലാം തന്നെ സമൂഹത്തിന് ഉപകരി ഗിക്കുന്ന തരത്തിലാണ് അതിൻറെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്

ആതുര ശുശ്രൂഷ ചികിത്സാരംഗത്ത് ജെ ഹോസ്പിറ്റൽ അതുപോലെതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെയധികം പിന്നോക്കം നിൽക്കുന്ന സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന മിതമായ റേറ്റുകൾ ആണ് ഈടാക്കുന്നത് സേവനത്തിന്റെ ഭാഗമായിതന്നെയാണ് ഈ സ്ഥാപനങ്ങളെല്ലാം പ്രവർത്തിക്കുന്നത്

എം എ അബ്ദുൽ ജബ്ബാർസാഹിബിന്റെ ഓർമ്മകൾക്ക് ശക്തിപകരാൻ പത്മിനി അസ്മ അബ്ദുൽ ജബ്ബാറിന്റെപേരിൽ നിർധനരായ പാവങ്ങൾക്ക് ധനസഹായവും സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു

ചടങ്ങിൽ കഴക്കൂട്ടം ഈമാo ഹാരിസ് മൗലവി എന്ന അബ്ദുൽ ജബ്ബാറിനെ സ്വപ്നങ്ങൾ ഒരുകാലത്തും മറക്കാൻ കഴിയില്ല എന്ന് പറഞ്ഞു കേരള യൂണിവേഴ്സിറ്റി അംഗം പ്രൊഫസർ കടക്കൽ അശ്റഫ് എം ഇ അബ്ദുൽ ജബ്ബാർ ജീവനുള്ള ഓർമ്മകൾ തന്ന് കടന്നു പോയ വ്യക്തി എന്ന് ഓർമിപ്പിച്ചു

പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകൻ ഡോക്ടർ ഉബൈദ് സൈനുലാബ്ധിൻ സാമ്പത്തിക പരാധീനത കൊണ്ട് ചികിത്സിക്കാൻ കഴിയാത്ത നിരവധി പേർക്ക് ആശ്രമം ആയത് എം എ അബ്ദുൽ ജബ്ബാർ സാഹിബ്ന്റെ a.j. ഹോസ്പിറ്റൽ എന്ന് ഓർമിപ്പിച്ചു ചടങ്ങിൽ മിസ്സ് സുമി ജബ്ബാർ അസ്മ ജബ്ബാർ ജനറൽ മാനേജർ ഉസ്മാൻ കോയ എന്നിവർ സംബന്ധിച്ചു

You might also like

Leave A Reply

Your email address will not be published.