പോറ്റമ്മയുടെ ഹൃദയത്തിൽ തൊട്ട് Keyframez International ലെ കുട്ടികൽ ആലപിച്ച I 💖 UAE” എന്ന ആൽബം ഡിസംബർ രണ്ട്തിങ്കളാഴ്ച റിലീസിനൊരുങ്ങുന്നു

0

#പോറ്റമ്മയുടെ_ഹൃദയത്തിൽ_തൊട്ട്_Keyframez_International #ലെ_കുട്ടികൽ_ആലപിച്ച _I 💖 UAE” എന്ന ആൽബം #ഡിസംബർ_രണ്ട്തിങ്കളാഴ്ച………. റിലീസിനൊരുങ്ങുന്നു.. സത്താർ കാഞ്ഞങ്ങാട് എഴുതിയ വരികൾക്ക് കുഞ്ഞി നീലേശ്വരം സാറിന്റെ സംഗീതത്തിൽ Keyframez International ലെ ആലപിച്ച ഈ മനോഹരആൽബം കുമാരി ആദിത്യ പ്രകാശാണ് ചുവടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.. UAE യുടെ നാഷണൽ ഡേയോടനുബന്ധിച്ചു കുവൈത്താത്തു ലുലു ഹൈപ്പർ മാർക്കറ്റ് അങ്കണത്തിൽ ഡിസംബർ 2 തിങ്കളാഴ്ച ഈവനിങ്ങിൽ UAE യിലെ പ്രമുഖവ്യെവസായിമാരുടെയും വിഷിഷ്ട്ടാദിഥി കളുടെയും സാന്നിദ്ധ്യത്തിൽ പ്രകാശനകർമ്മം നിർവ്വഹിക്കുന്ന പ്രസ്തുത ചടങ്ങ് തത്സമയം വീക്ഷിക്കാൻ എല്ലാമാന്യസുഹൃത്തുക്കളെയും സ്‌നേഹംപൂർവ്വം ക്ഷണിക്കുന്നു… സ്നേഹത്തോടെ UAE യിൽ നിന്നും the people news ന് വേണ്ടി റാഫി വക്കം 💖💖💖 www.keyframezlive.com…

You might also like

Leave A Reply

Your email address will not be published.