കഴിഞ്ഞ ദിവസം ആരംഭിച്ച 46-ാമത്‌ സീനിയര്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ കാസര്‍ഗോഡും, തിരുവനന്തപുരവും ഫൈനലില്‍ പ്രവേശിച്ചു

0

വനിത വിഭാഗത്തില്‍ സെമിയില്‍ തൃശ്ശൂരിനെ തോല്‍പ്പിച്ചാണ് തിരുവനന്തപുരം ഫൈനലില്‍ എത്തിയത്. 82-65 എന്ന സ്‌കോനാണ് തിരുവനന്തപുരം വിജയിച്ചത്.

പുരുഷ വിഭാഗത്തില്‍ കോട്ടയത്തെ തോല്‍പ്പിച്ചാണ് കാസര്‍ഗോഡ് ഫൈനലില്‍ എത്തിയത്. 70-57 എന്ന സ്കോറിനാണ് കാസര്‍ഗോഡ് വിജയിച്ചത്. തകര്‍പ്പന്‍ പ്രകടനമാണ് കാസര്‍ഗോഡ് നടത്തിയത്.

You might also like

Leave A Reply

Your email address will not be published.