എഫ് സെഡ്, എഫ് സെഡ് -എസ് മോഡലുകളുടെ ബിഎസ്-VI പതിപ്പ് വിപണിയിലിറക്കി യമഹ

0

ഡാര്‍ക്ക്‌നൈറ്റ്‌, മെറ്റാലിക് ഗ്രേ എന്നീ പുതിയ കളര്‍ ഓപ്ഷനുകളോടു കൂടിയാണ് പുതിയ വണ്ടികള്‍ വിപണിയിലെത്തുക. FZ FI-യുടെ വില 99,200 രൂപയില്‍ നിന്നും FZ-S FI യുടെ വില 1,01,200 രൂപയില്‍ നിന്നുമാണ് ആരംഭിക്കുന്നത്.യമഹ FZ-യുടെ ബ്ലൂ കോര്‍ കണ്‍സെപ്റ്റ് അഡാപ്റ്റേഷനുകള്‍ 149 സിസി എയര്‍-കൂള്‍ഡ് SOHC 2-വാല്‍വ് എഞ്ചിനില്‍ 9.6: 1 എന്ന കംപ്രഷന്‍ അനുപാതത്തിലാണ് വര്‍ത്തിക്കുന്നത്.ബിഎസ്-VI എഫ്സെഡ് എഫ്‌ഐ, എഫ് സെഡ് -എസ് എഫ്‌ഐ മോഡലുകളുടെ ഇരുവശത്തും ഡിസ്ക്ക് ബ്രേക്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.