ബ്രേ​ക്ക് ​ഫാ​സ്‌​റ്റ് ​ക​ഴി​ച്ചാ​ല്‍​ ​അ​മി​ത​ഭാ​രം​ ​കു​റ​യ്‌​ക്കാ​മെ​ന്ന് ​വി​ശ്വ​സി​ക്കു​ന്ന​വ​രു​ണ്ട്

0

ഇ​തി​ല്‍​ ​വാ​സ്‌​ത​വ​മി​ല്ല.​ ​എ​ന്നാ​ല്‍​ ​ശ​രീ​ര​ഭാ​രം​ ​കു​റ​യു​ന്ന​ ​ത​ര​ത്തി​ല്‍​ ​ബ്രേ​ക്ക് ​ഫാ​സ്‌​റ്റ് ​ക്ര​മ​പ്പെ​ടു​ത്താ​നാ​വും.​ ​നാ​രു​ക​ള്‍​ ​ധാ​രാ​ള​മ​ട​ങ്ങി​യ​ ​പ്ര​ഭാ​ത​ഭ​ക്ഷ​ണം​ ​നി​ത്യ​വും​ ​ക​ഴി​ക്കു​ക.​ ​ശ​രീ​ര​ഭാ​ര​വും​ ​ഡ​യ​ബ​റ്റി​സ് ​സാ​ദ്ധ്യ​ത​യും​ ​കു​റ​യും.​ ​പ്രോ​ട്ടി​ന്‍​ ​സ​മ്ബ​ന്ന​മാ​യ​ ​ബ്രേ​ക്ക് ​ഫാ​സ്‌​റ്റും​ ​മി​ക​ച്ച​താ​ണ്.​ ​വ​യ​ര്‍​ ​നി​റ​ഞ്ഞെ​ന്ന​ ​തോ​ന്ന​ലി​ലൂ​ടെ​ ​അ​മി​ത​ഭ​ക്ഷ​ണ​ത്തെ​യും​ ​പ്ര​തി​രോ​ധി​ക്കും.​ ​ഉ​യ​ര്‍​ന്ന​ ​ക​ലോ​റി​യു​ള്ള​ ​ബ്രേ​ക്ക് ​ഫാ​സ്‌​റ്റ് ​ശ​രീ​ര​ഭാ​രം​ ​കൂ​ട്ടും.മ​ധു​ര​പാ​നീ​യ​ങ്ങ​ള്‍,​ ​പ​ഞ്ച​സാ​ര​യി​ട്ട​ ​പാ​ല്‍,​ ​പാ​ന്‍​ ​കേ​ക്ക്,​ ​പേ​സ്‌​ട്രി,​ ​എ​ന്നി​വ​യും​ ​ബ്രേ​ക് ​ഫാ​സ്‌​റ്റി​ല്‍​ ​ഉ​ള്‍​പ്പെ​ടു​ത്ത​രു​ത്.​ ​ധാ​ന്യ​ങ്ങ​ളി​ല്‍​ ​പ​ഞ്ച​സാ​ര​യു​ടെ​ ​അ​ള​വ് ​കു​റ​വാ​യ​തി​നാ​ല്‍​ ​അ​വ​ ​ക​ഴി​ക്കാം​ .​ ​ഫ്രൂ​ട്ട് ​ജ്യൂ​സി​നു​ക​ള്‍​ക്ക് ​പ​ക​രം​ ​പ​ഴ​ങ്ങ​ള്‍​ ​ക​ഴി​ക്കു​ക.​ ​ത​വി​ട് ​ക​ള​യാ​ത്ത​ ​ധാ​ന്യ​ങ്ങ​ളു​ടെ​ ​പ​ല​ഹാ​ര​ങ്ങ​ള്‍​ ​ക​ഴി​ക്കു​ക.​ ​ഇ​വ​ ​ശ​രീ​ര​ഭാ​രം​ ​കു​റ​യ്‌​ക്കു​ക​ ​മാ​ത്ര​മ​ല്ല,​ ​ഹൃ​ദ​യാ​രോ​ഗ്യ​വും​ ​മെ​ച്ച​പ്പെ​ടു​ത്തും.​ ​ദ​ഹ​ന​വും​ ​സു​ഗ​മ​മാ​ക്കും.​ ​ബ്രെ​ഡ്,​ ​പാ​സ്‌​ത,​ ​മ​റ്റ് ​മൈ​ദ​യ​ട​ങ്ങി​യ​ ​പ​ല​ഹാ​ര​ങ്ങ​ള്‍​ ​എ​ന്നി​വ​ ​ഒ​ഴി​വാ​ക്കു​ക.

You might also like

Leave A Reply

Your email address will not be published.