നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് പീച്ചി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി

0

ഡാമിന്റെ നാലു ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്.ഡാമില്‍ നിന്നുള്ള വെള്ളമെത്തിയതോടെ മണലിപ്പുഴ പലയിടത്തും കരകവിഞ്ഞൊഴുകി. മണലിപ്പുഴയുടെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.