കുവൈറ്റ് അടക്കമുള്ള GCC രാജ്യങ്ങളിൽ മഴ കെടുതി എങ്കിൽ അമേരിക്കയിലെ കാലിഫോർണിയയിൽ തീ കാറ്റാണ് ആഞ്ഞു വീശുന്നത് ഓരോ കാറ്റിനും പാറി വന്ന് വീഴുന്നത് തീ കനലുകൾ ആണ്
നിരവധി വീടുകൾ അഗ്നിയിൽ അമരുന്നു
പതിനായിരങ്ങളെ മാറ്റി പാർപ്പിച്ചു
മനുഷ്യന്റെ നിയന്ദ്രത്തിൽ അല്ല ഇതൊന്നും
ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാംഇതോടൊപ്പമുള്ള വീഡിയോ കാണുക തീ കാറ്റിന്റെ വ്യാപ്തി ചെറുതായൊന്നെങ്കിലും മനസ്സിലാക്കാൻ
reporter
p.v.a nasar burochief